IPL 2018: സെഞ്ച്വറി നമ്പര്‍ 2, മിന്നലായി വാട്‌സണ്‍ | Oneindia Malayalam
2018-04-20
2
വെറും 51 പന്തുകളിലായിരുന്നു വാട്‌സന്റെ സെഞ്ച്വറി നേട്ടം. 57 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം താരം 106 റണ്‍സെടുത്തു പുറത്തായി. ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണിത്.#IPL2018
#IPL11
#CSKvRR